Business & Corporates ജേഴ്സി സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍: എന്‍സിഎല്‍ടി ബൈജൂസിന് നോട്ടീസ് അയച്ചു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സീസിന്റെ സ്‌പോണ്‍സര്‍ഷിപ്പ് അവകാശങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ബിസിസിഐ ഹര്‍ജി നല്‍കിയിരിക്കുന്നത് Profit Desk5 December 2023