News ജിയോ ഭാരത് ഫോണിന്റെ പുതിയ മോഡല്‍ അവതരിപ്പിച്ചു; 123 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളും 14 ജിബി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയും ജിയോ ഭാരത് ഫോണുകളില്‍ ഏറ്റവും ചെലവ് കുറഞ്ഞ റീചാര്‍ജ് പ്ലാനുകള്‍ ഇപ്പോഴും ലഭ്യം Profit Desk24 July 2024