News ജോണ്‍ എബ്രഹാമിന് പുതിയ വീട്; ചെലവ് 75 കോടി മുംബൈ ഖാറിലെ ലിങ്ക് റോഡില്‍ 5416 ചതുരശ്രയടി വിസ്തീര്‍ണമുള്ള വസതി എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോടും കൂടിയാണ് നിര്‍മിച്ചിരിക്കുന്നത് Profit Desk2 January 2024