News കൊച്ചിക്കും കെഫോണ്‍ പ്രിയം: ജില്ലയില്‍ അയ്യായിരത്തോളം കണക്ഷനുകള്‍ എറണാകുളം ജില്ലയില്‍ കെഫോണ്‍ പദ്ധതി വഴി 4406 കണക്ഷനുകള്‍ ഇതിനോടകം നല്‍കി. ജില്ലയില്‍ ഇതുവരെ 2172.2 കിലോമീറ്റര്‍ കേബിളുകളാണ് സ്ഥാപിച്ചത് Profit Desk22 March 2025
News നിരക്കുകളില്‍ മാറ്റമില്ല; കെഫോണ്‍ ഓഫറുകള്‍ തുടരും മറ്റ് ബ്രോഡ്ബാന്‍ഡ് സേവനദാതാക്കളെല്ലാം നിരക്കുകള്‍ വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലും കെഫോണ്‍ നിരക്കു വര്‍ധിപ്പിക്കാത്തതിന് പുറമേ ഓഫറുകള്‍ തുടരുകയും ചെയ്യുകയാണ് Profit Desk28 January 2025