Business & Corporates എല്‍ ആന്റ് ടി ടെക്നോളജി സര്‍വീസസ് 200 ജീവനക്കാരെ പിരിച്ചുവിട്ടു ജീവനക്കാരുടെ പ്രകടനം വിലയിരുത്തുന്നതിന്റെ ഭാഗമായും ജോലികള്‍ ഓവര്‍ലാപ്പ് ചെയ്യുന്നത് തടയുന്നതിന്റെയും ഭാഗമായാണ് നടപടി Profit Desk24 November 2023