News പേടിഎം തുടക്കം മാത്രം; കൂടുതല്‍ ഫിന്‍ടെക് കമ്പനികള്‍ ആര്‍ബിഐ നടപടി നേരിട്ടേക്കാം കെവൈസി വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ജനുവരി 31 ന് ആര്‍ബിഐ പേടിഎം പേമെന്റ് ബാങ്കിന് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു Profit Desk15 February 2024