Business & Corporates ടാറ്റയുടെ ഭാവി നായകര്‍; രതന് ടാറ്റയുടെ പിന്‍ഗാമികളായി ലിയയും മായയും നെവിലും അവിവാഹിതനായ രത്തന്‍, അര്‍ദ്ധ സഹോദരനായ നോയല്‍ ടാറ്റയുടെ മക്കളായ ലിയയെയും മായയെയും നെവിലിനെയുമാണ് ഈ ബിസിനസ് സാമ്രാജ്യത്തിന്റെ കിരീടവും ചെങ്കോലും ഏല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നത്. Profit Desk2 July 2024