News അടുത്ത മൂന്ന് മാസത്തേക്ക് ചെലവിന് 17,000 കോടി വേണം! വായ്പ തേടി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിന് ശേഷമുള്ള മൂന്ന് മാസത്തേക്ക് 13,608 കോടി രൂപ കടമെടുക്കാനാണ് കേന്ദ്രം അനുമതി നല്‍കിയത്. ഇക്കാര്യത്തില്‍ എന്തായിരിക്കും തീരുമാനമെന്ന് വ്യക്തമല്ല Profit Desk30 December 2024