News ഈടായി നല്‍കിയ ആധാരം പോയി; ബാങ്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം ഹൗസിംഗ് ലോണിനായി നല്‍കിയ ഈട് രേഖകള്‍ നഷ്ടപ്പെടുത്തിയ ഫെഡറന്‍ ബാങ്കിന്റെ അങ്കമാലി ബ്രാഞ്ചിന്റെ അധികൃതരുടെ വീഴ്ചക്കെതിരെയാണ് നടപടി Profit Desk5 days ago