Life ചെലവ് ചുരുക്കല്‍ എന്ന കല! സമ്പത്ത് വര്‍ധിപ്പിക്കാന്‍ ഇതും ഒരു മാര്‍ഗം ! ഒഴിവാക്കാനാവില്ല എന്നു കരുതുന്ന പല ചെലവുകളും നമുക്ക് വെട്ടിക്കുറക്കാം എന്നതാണ് വസ്തുത. വാടക, യാത്ര, ഭക്ഷണം തുടങ്ങിയവയുടെ ചെലവുകള്‍ അല്‍പം ശ്രദ്ധ വച്ചാല്‍ കുറക്കാവുന്നതേയുള്ളു Profit Desk12 June 2025