News മലയാള തനിമയുടെ മഹോത്സവം തീര്‍ക്കാന്‍ ‘ലുലു കേരളീയം 2023’ ന് അരങ്ങുണരുന്നു കേരളീയ കലാരൂപങ്ങള്‍ മുതല്‍ സദ്യവട്ടങ്ങള്‍ വരെ ഒരുക്കി കൊച്ചി ലുലു മാളില്‍ അഞ്ച് ദിവസം നീളുന്ന ആഘോഷങ്ങള്‍ Profit Desk31 October 2023