Auto സുരക്ഷയില്‍ ഡബിള്‍ സ്ട്രോങ്ങ്; 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് നേടി മഹീന്ദ്രയുടെ എസ്യുവികള് ഇത് ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് രംഗത്തുള്ള മഹീന്ദ്രയുടെ മികവും ജനങ്ങളോടുള്ള പ്രതിബദ്ധതയും വെളിവാക്കുന്നു Profit Desk15 November 2024
News ചൈനീസ് സംയുക്ത സംരംഭത്തിന് കേന്ദ്രാനുമതി തേടി മഹീന്ദ്ര; കാര്‍ നിര്‍മാണശാല ഗുജറാത്തില്‍ ഗുജറാത്തിലാണ് കാര്‍ നിര്‍മാണശാല സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കാത്തിരിക്കുകയാണ് മഹീന്ദ്രയും ഷാങ്ക്സിയും Profit Desk10 August 2024
News മാരുതിക്കും ടൊയോട്ടക്കും ഇന്‍സെന്റീവുമായി യുപി; എതിര്‍പ്പുമായി ടാറ്റയും ഹ്യൂണ്ടായും മഹീന്ദ്രയും ഹൈബ്രിഡ് കാറുകള്‍ക്ക് ഇന്‍സെന്റീവ് പ്രഖ്യാപിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ടാറ്റ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കത്തയച്ചു Profit Desk2 August 2024
Auto ഫോക്സ്വാഗണിന്റെ ഇലക്ട്രിക് ഘടകങ്ങളും ബാറ്ററിയും ഇവികളില്‍ ഉപയോഗിക്കാന്‍ മഹീന്ദ്ര ഇന്‍ഗ്ലോ എന്ന സ്വന്തം ഇലക്ട്രിക് പ്ലാറ്റ്‌ഫോമില്‍ മഹീന്ദ്ര ഫോക്സ്വാഗണിന്റെ ഘടകങ്ങളും ബാറ്ററി സെല്ലും ഉപയോഗിക്കും Profit Desk16 February 2024
Auto മനുഷ്യന്റെ മൂഡ് തിരിച്ചറിയുന്ന ഇലക്ട്രിക്ക് കാറുമായി മഹീന്ദ്ര ചെന്നൈയിലെ മഹീന്ദ്ര റിസര്‍ച്ച് വാലിയില്‍ കമ്പനി 5 ജി ക്ലൗഡ് കണക്ടിവിറ്റി ഉപയോഗപ്പെടുത്തി പുതിയ ഇവി പ്‌ളാറ്റ്‌ഫോം നിര്‍മ്മിക്കാനൊരുങ്ങുകയാണ് Profit Desk29 November 2023