ഹിന്‍ഡന്‍ബര്‍ഗാനന്തര പ്രതിസന്ധി അദാനി ഗ്രൂപ്പ് അതിജീവിക്കുമെന്നത് തീര്‍ച്ചയാണ്. എന്നാല്‍ നിക്ഷേപകരുടെ ആത്മവിശ്വാസം തിരിച്ചുപിടിക്കുന്നതിന് എത്രസമയമെടുക്കുമെന്നതാണ് പ്രധാനം
ജിംനി കളിയാകെ മാറ്റുമെന്നാണ് മാരുതി അവകാശപ്പെടുന്നത്. ടൊയോട്ടയുടെ ഈ മോഡല്‍ മാരുതിയുടെ ഗുരുഗ്രാമിലെ പ്ലാന്റി്ല്‍ നേരത്തെ തന്നെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്