Opinion സ്വാര്ത്ഥലാഭത്തിനപ്പുറം സാര്ത്ഥലാഭത്തിന്റെ സന്ദേശം ബിസിനസുകള്‍ ധാര്‍മികതയെക്കാള്‍ ലാഭത്തിന് മുന്‍ഗണന നല്‍കുന്ന സംഭവങ്ങള്‍ തീര്‍ച്ചയായും ഉണ്ടെങ്കിലും, ലാഭം നല്ല മാറ്റത്തിനുള്ള ശക്തമായ ഉപകരണം കൂടിയാണെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. പി ഡി ശങ്കരനാരായണന്2 June 2023