ഡേവിഡ്സണ്‍ കെംപ്നര്‍ ബാധ്യത തീര്‍ക്കാന്‍ നിക്ഷേപിച്ച 1,400 കോടി രൂപ ഉള്‍പ്പെടെ, ബൈജൂസില്‍ ഏകദേശം 2,500 കോടി രൂപ നിക്ഷേപിക്കുന്നതിനുള്ള ചര്‍ച്ചയിലാണ് പൈ ഇപ്പോള്‍
ഓഗസ്റ്റില്‍ ഹൈദരാബാദിലെ ശരത് സിറ്റി മാളിലാണ് യൂസ്റ്റായുടെ ആദ്യ സ്റ്റോര്‍ ആരംഭിച്ചത്.റിലയന്‍സ് യൂസ്റ്റാ കേരളത്തിലുമെത്തി; ഇവിടെയെല്ലാമാണ് ആദ്യ ഔട്ട്‌ലെറ്റുകള്‍