News മൊബൈല്‍ ഡാറ്റാ ട്രാഫിക്കില്‍ ആഗോള ജേതാവായി ജിയോ തുടരുന്നു: ടെഫിഷ്യന്റ് എക്‌സിലെ ഒരു പോസ്റ്റില്‍, ജിയോ, ചൈന മൊബൈല്‍, എയര്‍ടെല്‍, ചൈന യൂണികോം, വോഡഫോണ്‍ ഐഡിയ തുടങ്ങിയ ഓപ്പറേറ്റര്‍മാരുടെ മൊബൈല്‍ ഡാറ്റാ ട്രാഫിക്കിനെ താരതമ്യം ചെയ്യുന്ന ഒരു ചാര്‍ട്ട് ടെഫിഷ്യന്റ് പങ്കിട്ടു Profit Desk4 November 2024