Banking & Finance മുദ്രാ വായ്പക്ക് ആവശ്യക്കാര്‍ വര്‍ധിക്കുന്നു; സംരംഭകത്വ രംഗത്ത് കുതിപ്പ് ചെറുകിട സംരംഭങ്ങള്‍ക്ക് മൂലധനം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാനമന്ത്രി മുദ്രാ യോജന പ്രകാരം കേരളത്തില്‍ വായ്പ തേടുന്നവരുടെ എണ്ണമാണ് ഉയരുന്നത് Profit Desk24 May 2024