Tourism വ്യവസായമേഖലയ്ക്ക് ലഭിക്കുന്ന ആനൂകൂല്യങ്ങള്‍ ടൂറിസം മേഖലയ്ക്കും വേണം: മന്ത്രി മുഹമ്മദ് റിയാസ് 2025 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഇന്‍വെസ്റ്റ് കേരള ഉച്ചകോടിക്ക് മുന്നോടിയായി വ്യവസായ വകുപ്പ് വിളിച്ചുചേര്‍ത്ത ടൂറിസം മേഖലാ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി Profit Desk20 November 2024