News പരസ്യം ചെയ്യുന്നതിനെക്കോള് 5-10% അധിക മൂല്യം നല്‍കണം: ബ്രാന്‍ഡുകളോട് നാരായണ മൂര്‍ത്തി മൂല്യവും വിലയും തമ്മിലുള്ള അനുപാതത്തെ അടിസ്ഥാനമാക്കി ഉപഭോക്താക്കള്‍ അവരുടെ വാങ്ങലുകളുടെ മൂല്യം വിലയിരുത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി Profit Desk27 January 2024
News ഭാര്യ സുധാ മൂര്‍ത്തിയെ ഇന്‍ഫോസിസില്‍ ചേരാന്‍ അനുവദിക്കാഞ്ഞതില്‍ ഖേദിക്കുന്നെന്ന് നാരായണ മൂര്‍ത്തി 1981 ല്‍ ഭാര്യ സുധ മൂര്‍ത്തിയില്‍ നിന്ന് 10,000 രൂപ കടം വാങ്ങിയാണ് മൂര്‍ത്തി ഇന്‍ഫോസിസ് സഹസ്ഥാപകനായതെന്നത് ശ്രദ്ധേയമാണ് Profit Desk4 January 2024
News നാരായണ മൂര്‍ത്തി ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യുമായിരുന്നെന്ന് സുധ; രാജ്യത്തെ സ്ത്രീകള്‍ അതിലേറെ ജോലി ചെയ്യുന്നുണ്ടെന്ന് രാധിക ഗുപ്ത ഇന്ത്യയിലെ സ്ത്രീകള്‍ ഓഫീസിലും വീട്ടിലുമായി ആഴ്ചയില്‍ 70 മണിക്കൂറിലേറെ ജോലി ചെയ്യുന്നുണ്ടെന്ന് രാധിക ചൂണ്ടിക്കാട്ടുന്നു Profit Desk30 October 2023