Economy & Policy 2047 ല്‍ വികസിത രാജ്യമാകാന്‍ ഇന്ത്യ 7% വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തണം: രഘുറാം രാജന്‍ ഏഴ് ശതമാനം വളര്‍ച്ചാ നിരക്കില്‍, ഇന്ത്യയുടെ ആളോഹരി പ്രതിശീര്‍ഷ വരുമാനം നിലവിലെ 2,400 ഡോളറില്‍ നിന്ന് 2047 ല്‍ 10,000 ഡോളറായി ഉയരുമെന്ന് രാജന്‍ ചൂണ്ടിക്കാട്ടി Profit Desk27 January 2024