Business & Corporates യൂണിമണിയുടെ പുതുക്കിയ പിറവം ശാഖ പ്രവര്‍ത്തനമാരംഭിച്ചു പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ ഗുഡ്‌ഹോപ് പ്ലാസയുടെ താഴെ നിലയില്‍ പുതിയ ഓഫീസിന്റെ പ്രവര്‍ത്തനം യൂണിമണി ഇന്ത്യ ഡയറക്ടറും സിഇഒയുമായ കൃഷ്ണന്‍ ആര്‍ ഉദ്ഘാടനം ചെയ്തു Profit Desk12 February 2024