News കെല്‍ട്രോണ്‍ കുതിക്കുന്നു; നാഗ്പുരില്‍ നിന്നും 197 കോടി രൂപയുടെ മെഗാ ഓര്‍ഡര്‍ എല്‍ ആന്റ് ടിയെ മത്സരാധിഷ്ഠിത ടെന്‍ഡറില്‍ പരാജയപ്പെടുത്തിയാണ് കെല്‍ട്രോണിന്റെ നേട്ടം Profit Desk22 October 2024