Business & Corporates ഇവി ബാറ്ററിരംഗത്തേക്ക് അംബാനി; പുതിയ ഉല്‍പ്പന്നം അവതരിപ്പിച്ചു ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന ബാറ്ററി ഷോ ഇവന്റിലാണ് ആര്‍ഐഎല്‍ മള്‍ട്ടി പര്‍പ്പസ് ബാറ്ററി സ്റ്റോറേജ് ടെക്നോളജി അവതരിപ്പിച്ചത് Profit Desk5 October 2023