Business & Corporates ആധുനിക മാര്‍ക്കറ്റിംഗിലെ പുത്തന്‍ ട്രെന്‍ഡുകള്‍ ഉല്‍പ്പന്നം വാങ്ങുവാന്‍ ഉപഭോക്താവിനെ പ്രേരിപ്പിക്കുക മാത്രമല്ല പരസ്യത്തിന്റെ ലക്ഷ്യം. ബ്രാന്‍ഡിനെ വിപണിയിലേക്ക് കൃത്യമായി പ്ലേസ് ചെയ്യുക കൂടി പരസ്യങ്ങളുടെ കടമയാണ് ഡോ.സുധീര്‍ ബാബു8 July 2024