News സാം ഓള്‍ട്ട്മാനെ തിരിച്ചെടുക്കില്ല; പുതിയ സിഇഒയെ നിയമിച്ച് ഓപ്പണ്‍എഐ ആള്ട്ട്മാന് അനുകൂലിയായിരുന്ന മിറാ മുറാതിയില്‍ നിന്നാണ് സിഇഒ സ്ഥാനം മാറ്റിയിരിക്കുന്നത് Profit Desk20 November 2023