Auto കിയ മുതല്‍ മെഴ്സിഡസ് ബെന്‍സ് വരെ; അഞ്ചു പുതിയ കാറുകള്‍ ഒക്ടോബറില്‍ ഇന്ത്യന്‍ വിപണിയില്‍! കിയയുടെ രണ്ടു മോഡലുകളും നിസാന്‍, ബിവൈഡി, മെഴ്സിഡീസ് എന്നിവയുടെ ഓരോ മോഡലുകളുമാണ് ഒക്ടോബറില്‍ വിപണി പിടിക്കുന്നത് Profit Desk1 October 2024