News അടിസ്ഥാനരഹിതം! പേടിഎം ഷെയറുകള്‍ വാങ്ങുന്നെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് അദാനി ഗ്രൂപ്പും വണ്‍97 കമ്യൂണിക്കേഷന്‍സും പേടിഎമ്മിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ വിജയ് ശേഖര്‍ ശര്‍മ്മ അദാനി ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ ഗൗതം അദാനിയുമായി ചൊവ്വാഴ്ച അഹമ്മദാബാദില്‍ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട് വന്നിരുന്നു Profit Desk29 May 2024