Business & Corporates ഓണ്‍ലൈന്‍ കച്ചവടത്തില്‍ ഇന്ത്യയുടെ തേരോട്ടം 2034 ആകുമ്പോഴേക്കും ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഇ-കൊമേഴ്‌സ് വിപണിയായി ഇന്ത്യ മാറും. വലിയ തൊഴിലവസരങ്ങളാണ് ഇ-മേഖലയുമായി ബന്ധപ്പെട്ട് സൃഷ്ടിക്കപ്പെടുക Profit Desk11 July 2023