Business & Corporates രണ്ടാം പാദത്തിലും സൊമാറ്റോ ലാഭത്തില്‍; 13 വര്‍ഷത്തിനു ശേഷം ഒരു ബ്രേക്കൗട്ട് 2010 ല്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ തുടര്‍ച്ചയായി നഷ്ടമുണ്ടാക്കിക്കൊണ്ടിരുന്ന സൊമാറ്റോ കഴിഞ്ഞ പാദത്തിലാണ് സര്‍പ്രൈസ് ലാഭത്തിലേക്കെത്തിയത് Profit Desk3 November 2023