Business & Corporates ഇന്നവേഷന്‍ ഹബ്ബ് തുറന്ന് റിലയന്‍സ് ജിയോയും ടിഎംഫോറവും ടെലികോം, ടെക് കമ്പനികളുടെ മുന്‍നിര ആഗോള സഖ്യമായ ടിഎം ഫോറവും റിലയന്‍സ് ജിയോയും ചേര്‍ന്ന് ആദ്യ ടിഎം ഫോറം ഇന്നൊവേഷന്‍ ഹബ് മുംബൈയില്‍ തുറന്നു Profit Desk1 December 2023