News അദാനി ഗ്രൂപ്പ് ഇ-കൊമേഴ്സ്, പേമെന്റ്, ക്രെഡിറ്റ് കാര്‍ഡ് ബിസിനസുകളിലേക്കും പ്രവേശിക്കാനൊരുങ്ങുന്നു ഗൂഗിളിനോടും മുകേഷ് അംബാനിയുടെ റിലയന്‍സിനോടും നേരിട്ടുള്ള ഏറ്റുമുട്ടലിനാണ് അദാനി ഗ്രൂപ്പ് തയാറെടുക്കുന്നത് Profit Desk28 May 2024