News വന്ദേഭാരത് വിദേശത്തേക്കും; കയറ്റുമതി വരും വര്‍ഷങ്ങളില്‍ ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി ഏറ്റവും ശ്രദ്ധേയമായ ഇന്ത്യന്‍ ട്രെയിനിന് ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ചിലി അടക്കം നിരവധി രാജ്യങ്ങളില്‍ നിന്ന് അന്വേഷണങ്ങള്‍ ലഭിച്ചിട്ടുണ്ട് Profit Desk12 February 2024