News വിവേക് ദേബ്രോയ് വിടവാങ്ങി; മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ സ്വാധീനിച്ച വ്യക്തി പൂനെയിലെ ഗോഖലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആന്‍ഡ് ഇക്കണോമിക്സിന്റെ ചാന്‍സലറായി സേവനമനുഷ്ഠിച്ച ദേബ്രോയ് 2019 ജൂണ്‍ 5 വരെ നിതി ആയോഗ് അംഗവുമായിരുന്നു Profit Desk1 November 2024
News വികസിത ഭാരതം നേടിയെടുക്കാന്‍ ദക്ഷിണേന്ത്യയുടെ അതിവേഗ വികസനം ആവശ്യമെന്ന് മോദി മീററ്റ്-ലക്നൗ, മധുര-ബെംഗളൂരു, ചെന്നൈ-നാഗര്‍കോവില്‍ വന്ദേഭാരത് ട്രെയിന്‍ സര്‍വീസുള്‍ പ്രധാനമന്ത്രി ഉല്‍ഘാടനം ചെയ്തു Profit Desk31 August 2024
News പ്രധാനമന്ത്രി മോദി മോസ്കോയില്‍; ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടി നിര്‍ണായകം മോസ്കോയിലെ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി Profit Desk8 July 2024
News പ്രധാനമന്ത്രി പറയുന്നു: ഇത് ഇന്ത്യയുടെ സമയം, അവസരം നഷ്ടപ്പെടുത്തരുത്! നിലവിലെ സംഭവങ്ങള്‍ അടുത്ത 1000 വര്‍ഷത്തേക്ക് ഇന്ത്യയെ ശോഭനമായ ഭാവിയിലേക്ക് നയിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു Profit Desk20 May 2024
Stock Market അധികാരത്തിലാര്? വിപണി ഉറ്റു നോക്കുന്നു! മോദി വന്നാല്‍ കുതികുതിക്കാന്‍ ഈ ഓഹരികള്‍ ഭരണത്തുടര്‍ച്ചക്കാണ് വോട്ടെങ്കില്‍ വിപണി കുതിക്കും. ഭരണമാറ്റത്തിനാണ് വോട്ടെങ്കില്‍ വിപണിയില്‍ ചോരക്കളിയാകും Profit Desk18 May 2024
News ആര്‍ബിഐ@90 : 90 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി ഇന്ത്യ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 90-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രത്യേക നാണയം പുറത്തിറക്കിയത് Profit Desk1 April 2024
News കൊച്ചിന് ഷിപ്പ്യാര്ഡിന്റെ ഹൈഡ്രജന്‍ ബോട്ട് കാശിയിലേക്ക്; പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു അന്തരീക്ഷ, ശബ്ദമലിനീകരണമില്ലെന്നതാണ് ബോട്ടിന്റെ മുഖ്യ സവിശേഷത Profit Desk29 February 2024
News ഇന്ത്യന്‍ എംഎസ്എംഇകള്‍ക്ക് ദുബായില്‍ വെയര്‍ഹൗസ്; ഭാരത് മാര്‍ട്ട് മോദി ഉല്‍ഘാടനം ചെയ്തു ദുബായ് ഭരണാധികാരിയായ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ചടങ്ങില്‍ പങ്കെടുത്തു Profit Desk14 February 2024
News ഗംഭീര അനുഭവം: തേജസില്‍ പറന്ന് പ്രധാനമന്ത്രി മോദി എച്ച്എഎല്‍ നിര്‍മാണകേന്ദ്രവും മോദി സന്ദര്‍ശിച്ചു Profit Desk25 November 2023
News 2035 ല്‍ ഭാരതീയ അന്തരിക്ഷ സ്റ്റേഷന്; 2040 ഓടെ ചന്ദ്രനില്‍ ഇന്ത്യക്കാരന്: ലക്ഷ്യങ്ങള്‍ മുന്നോട്ടുവെച്ച് മോദി ഗഗന്യാന് ദൗത്യത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തിയ യോഗം മുന്‍നിശ്ചയിച്ച പ്രകാരം ദൗത്യം 2025-ല്‍ വിക്ഷേപിക്കുമെന്ന് സ്ഥിരീകരിച്ചു Profit Desk17 October 2023