News ഇന്ത്യ-ശ്രീലങ്ക ഫെറി സര്‍വീസിന് തുടക്കം; നാഗപട്ടണത്തു നിന്ന് കാംകേസന്തുറായിലേക്ക് 7,670 രൂപ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ പുതിയ തുടക്കമാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു Profit Desk14 October 2023