അടിസ്ഥാന സൗകര്യത്തോടൊപ്പം ഗതാഗതം, സാങ്കേതികവിദ്യ, കമ്മ്യൂണിക്കേഷന്‍ എന്നീ മേഖലകളിലും നമുക്ക് സംഘടിതമായി വളരെയേറെ മുന്നേറാനുണ്ട്. ഒപ്പം ടൂറിസ്റ്റുകളോടുള്ള പോസിറ്റീവ് മനോഭാവത്തിലും.
വരും വര്‍ഷങ്ങളില്‍ അഞ്ച് ട്രില്യണ്‍ ഇക്കോണമി എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുമ്പോള്‍ അതിന്റെ അഞ്ചിലൊന്നെങ്കിലും വരേണ്ടത് ചെറുകിട വ്യവസായ സംരംഭങ്ങളില്‍ നിന്നാണ്