News അനന്ത് അംബാനിയുടെ വന്താരയ്ക്ക് മൃഗസംരക്ഷണത്തിലെ മികവിന് ദേശീയ ‘പ്രാണി മിത്ര’ പുരസ്‌കാരം ആനകളുടെ രക്ഷാപ്രവര്‍ത്തനം, ചികിത്സ, ജീവിതകാലം മുഴുവനുമുള്ള പരിചരണം എന്നിവയ്ക്കായി സമര്‍പ്പിക്കപ്പെട്ട വന്‍താരയുടെ കീഴിലുള്ള രാധേ കൃഷ്ണ ടെമ്പിള്‍ എലിഫന്റ് വെല്‍ഫെയര്‍ ട്രസ്റ്റ് (RKTEWT) എന്ന സംഘടനയുടെ അസാധാരണമായ സംഭാവനകളെ ഈ പുരസ്‌കാരം അംഗീകരിക്കുന്നു Profit Desk27 February 2025