Economy & Policy രണ്ടാം പാദത്തില്‍ ഇന്ത്യയുടെ ജിഡിപി 6.7% വളരുമെന്ന് പ്രതീക്ഷ ശക്തമായ ഉത്പാദനവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും രണ്ടാം പാദത്തില്‍ മികച്ച വളര്‍ച്ചക്ക് കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു Profit Desk15 November 2023