News റിലയന്‍സ് ചെയര്മാന് മുകേഷ് അമ്പാനിക്ക് ഇ മെയിലിലൂടെ വധഭീഷണി 20 കോടി രൂപ നല്‍കിയില്ലെങ്കില്‍ വെടി വെയ്ക്കുമെന്നാണ് ഭീഷണിയെന്ന് എഎന്‍ഐ പൊലിസിനെ ഉദ്ധരിച്ച് പറഞ്ഞു Profit Desk28 October 2023