News വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് റിലയന്‍സ് ട്രൂ 5ജി ടെലികോം നെറ്റ്വര്‍ക്ക് വിപുലീകരിക്കും അസ്ഥിരതയും അനിശ്ചിതത്വവും നിറഞ്ഞ ലോകത്ത്, സ്ഥിരതയുടെയും സമൃദ്ധിയുടെയും പ്രതീകമായി ഇന്ത്യ വേറിട്ടുനില്‍ക്കുന്നുവെന്ന് ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ അംബാനി പരാമര്‍ശിച്ചു Profit Desk7 August 2024