Life ഇന്ത്യയിലെ ആദ്യത്തെ ‘റെറ്റിന ബയോ ബാങ്ക്’ അമൃത ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചു മൈനസ് എഴുപത് ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്ന ഊഷ്മാവില്‍ സംരക്ഷിക്കപ്പെടുന്ന കണ്ണിനുള്ളിലെ അക്വസ്, വിട്രിയസ് സാമ്പിളുകള്‍ കണ്ണുകളെ ബാധിക്കുന്ന സങ്കീര്‍ണ്ണമായ രോഗങ്ങളെ പഠിക്കുന്നതിനും ജനിതകവും ജീവശാസ്ത്രപരവുമായ ഗവേഷണങ്ങള്‍ക്കും പ്രയോജനപ്പെടും Profit Desk3 February 2025