Banking & Finance ലാഭം റെക്കോഡിലെത്തിച്ച് ദിനേശ് ഖാര പടിയിറങ്ങി; എസ്ബിഐയെ ഇനി സിഎസ് ഷെട്ടി നയിക്കും റെക്കോഡ് ലാഭത്തിലേക്ക് ബാങ്കിനെ എത്തിച്ച ശേഷമാണ് ഖാരയുടെ പടിയിറക്കം. സിഎസ് ഷെട്ടി അദ്ദേഹത്തിന്റെ പകരക്കാരനായി ചുമതലയേറ്റു Profit Desk28 August 2024