Auto കേരളത്തിലും കുതിക്കാന്‍ റിവര്‍, ആദ്യ സ്റ്റോര്‍ കൊച്ചിയില്‍ ഉപഭോക്താക്കള്‍ക്ക് നവീനാനുഭവം ഉറപ്പു നല്‍കിക്കൊണ്ട് 1715 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ സജ്ജമാക്കിയിരിക്കുന്ന സ്റ്റോറില്‍ റിവറിന്റെ പുതിയ മോഡലായ ഇന്‍ഡീ, ആക്‌സസറികള്‍, എക്‌സ്‌ക്ലൂസിവ് മെര്‍ക്കന്റൈസ് ഉള്‍പ്പെടെയുള്ളവ ലഭ്യമാകും Profit Desk20 December 2024