News ആര്‍ബിഐ@90 : 90 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി ഇന്ത്യ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 90-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രത്യേക നാണയം പുറത്തിറക്കിയത് Profit Desk1 April 2024