News റബര്‍ മേഖലയ്ക്കുള്ള പിന്തുണ 23% കൂട്ടി Rs.708 കോടിയാക്കി കേന്ദ്രം വ്യവസായ മേഖലയ്ക്ക് പിന്തുണയേകാന്‍ അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി പരമ്പരാഗത മേഖലയില്‍ 12,000 ഹെക്ടറിലേക്ക് കൂടി റബര്‍ കൃഷി വ്യാപിപ്പിക്കും Profit Desk20 February 2024