Education 5100 സ്കോളര്‍ഷിപ്പുകളുമായി റിലയന്‍സ് ഫൗണ്ടേഷന്; ഇപ്പോള്‍ അപേക്ഷിക്കാം 5000 ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 2 ലക്ഷം രൂപ വരെയും 100 ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് ആറ് ലക്ഷം രൂപ വരെയും സ്‌കോളര്‍ഷിപ്പ് Profit Desk14 August 2024