News ടെസ്ലയുടെ സംഘം ഇന്ത്യയിലേക്ക്; ഇവി കാര്‍ പ്ലാന്റിനായി മഹാരാഷ്ട്രയും ഗുജറാത്തും തമിഴ്നാടും പരിഗണനയില്‍ ഇവികളുടെ ഡിമാന്‍ഡ് കുറയുകയും പ്രധാന വിപണികളായ യുഎസിലെയും ചൈനയിലെയും മത്സരം ചൂടുപിടിക്കുകയും ചെയ്യുന്ന സമയത്താണ് ടെസ്ല ഇന്ത്യയിലേക്ക് വരുന്നത് Profit Desk3 April 2024