News 2000 രൂപ നോട്ടുകള്‍ സെപ്തംബര്‍ 30 ന് ശേഷം ഉപയോഗിക്കാമോ? ഓഗസ്റ്റ് 31 വരെ ബാങ്കുകളിലേക്ക് തിരികെയെത്തിയ 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.32 ലക്ഷം കോടി രൂപയാണെന്നാണ് സെപ്റ്റംബര്‍ 1ന് ആര്‍ബിഐ പ്രഖ്യാപിച്ചത് Profit Desk28 September 2023