News റിലയന്‍സ്, ഷെല്‍, ഒഎന്‍ജിസി സംയുക്ത സംരഭം രാജ്യത്തെ ആദ്യ ഓഫ്ഷോര്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് പദ്ധതി ഡീകമ്മീഷന്‍ പൂര്‍ത്തീകരിച്ചു മധ്യ, തെക്കന്‍ തപ്തി ഫീല്‍ഡ് ഫെസിലിറ്റികളാണ് സുരക്ഷിതമായി ഡീകമ്മീഷന്‍ ചെയ്തത് Profit Desk6 May 2025