News എല്‍ഐസി മ്യൂച്വല്‍ ഫണ്ട് എസ്ഐപിയുടെ കുറഞ്ഞ പ്രതിദിന പരിധി 100 രൂപയാക്കി ചില പദ്ധതികളില്‍ കുറഞ്ഞ പ്രതിമാസ അടവ് പരിധി 200 രൂപയായും കുറഞ്ഞ ത്രൈമാസ അടവ് പരിധി 1000 രൂപയായും നിശ്ചയിച്ചിട്ടുണ്ട് Profit Desk15 October 2024