Life സംസ്ഥാനത്ത് പാമ്പുകടി മരണം കൂടുന്നത് തടയാന്‍ കര്‍മ്മ പദ്ധതിയുമായി അമൃത ആശുപത്രി പാമ്പ് കടിയേറ്റ് ഉള്ള മരണം സംസ്ഥാനത്ത് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് അമൃത ആശുപത്രിയുടെ നേതൃത്വത്തില്‍ കര്‍മ്മ പദ്ധതി തയ്യാറാക്കുന്നത്. Profit Desk20 February 2025